ഇസ്രായേലിന്റെ F 35 വെടിവെച്ചിട്ടെന്ന് ഇറാൻ; കത്തിയെരിഞ്ഞത് 700 കോടിയുടെ യുദ്ധവിമാനം?
ഇസ്രായേലിന്റെ F 35 വെടിവെച്ചിട്ടെന്ന് ഇറാൻ; കത്തിയെരിഞ്ഞത് 700 കോടിയുടെ യുദ്ധവിമാനം?

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം രൂക്ഷമാവുകയാണ്.

ഇതിനിടെ ഇസ്രയേലിന്റെ രണ്ട് എഫ്-35 വിമാനങ്ങൾ വെടിവച്ചിട്ടെന്ന അവകാശവാദവുമായി രം ഗത്തെത്തിയിരിക്കുകയാണ് ഇറാൻ മാധ്യമങ്ങൾ.

യുഎസിന്റെ ഏറ്റവും നൂതനവും അഞ്ചാം തലമുറയിൽപ്പെട്ടതുമായ യുദ്ധവിമാനമായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്

ലോക്ക്ഹീഡ് മാർട്ടിൻ എഫ്-35 ലൈറ്റ്നിംഗ് 2 യുദ്ധ വിമാനമാണ് വെടിവച്ചിട്ടതെന്നാണ് ഇറാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ഏറ്റവും നൂതനവും അഞ്ചാം തലമുറയിൽപ്പെട്ടതുമായ  യുദ്ധവിമാനമായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. ഇതിൻ്റെ വില 90 ദശലക്ഷം ഡോളറാണ് (ഏകദേശം 7 ബില്യൺ രൂപ).

Related News

Quick Links

© Rehaab Media Online. All Rights Reserved.