ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ "BUY & GET CASH & CAR" റാഫിൾ പ്രൊമോഷന് തുടക്കമായി
ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ "BUY & GET CASH & CAR" റാഫിൾ പ്രൊമോഷന് തുടക്കമായി

ദോഹ, ഖത്തർ: ഗ്രാൻഡ് ഹൈപ്പർമാർകെറ്റിൽ പുതിയ പ്രൊമോഷൻ ക്യാമ്പയിൻ "Buy & Get Cash & Car" ഇന്ന് ഔദ്യോഗികമായി ആരംഭിച്ചു. April 1നു തുടങ്ങി ജൂൺ 21, 2025 വരെ നീളുന്ന ഈ റാഫിൾ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് പുതിയ മോഡൽ ജെറ്റൂർ T2 കാറു 200,000 റിയാലിന്റെ ക്യാഷ് സമ്മാനവും നേടാനുള്ള അവസരം ഒരുക്കിയിരിക്കുന്നു.


ഖത്തറിലെ ഏത് ഗ്രാൻഡ് ഹൈപ്പർമാർകെറ്റിൽ അല്ലെങ്കിൽ ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ  ( ഏഷ്യൻ ടൗൺ ,മെക്കയിൻസ്  ),ഗ്രാൻഡ് എക്സ്പ്രസ്സ്  ഷഹാനിയ ,ഗ്രാൻഡ് എക്സ്പ്രസ്സ് (ഷോപ് നമ്പർ  91 & 170 ,പ്ലാസ മാള് ),ഉമ്മ് ഗൺ ,അസീസിയ, അൽ അതിയ ,ഗ്രാൻഡ് ഹൈപ്പർമാർകെറ്റ് ,എസ്‌ഥാൻ മാള് വുകൈർ,  ) നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ പാർച്ചസ്‌ ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സിനും ഈ സമ്മാന പദ്ധതിയിൽ  പങ്കെടുക്കാവുന്നതാണ്.


ഒന്നാം നറുക്കെടുപ്പ് : April 27, 2025 -  5,000  ഖത്തർ റിയാൽ വീതം  15 വിജയികൾക്ക്.

രണ്ടാം നറുക്കെടുപ്പ്: May 25, 2025 - 5,000  ഖത്തർ റിയാൽ വീതം  15 വിജയികൾക്ക്.

മൂന്നാം നറുക്കെടുപ്പ്: June 22, 2025 - 5,000 ഖത്തർ റിയാൽ വീതം 10 വിജയികൾക്കും 1  Jetour T2 കാറുമാണ്.


പ്രൊമോഷന്റെ ഉദ്ഘാടന ചടങ്ങിൽ:  ഗ്രാൻഡ് മാള് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ, CEO ശരീഫ് ബി.സി, ജനറൽ മാനേജർ അജിത് കുമാർ, അഡ്മിൻ മാനേജർ നിതിൽ, മാൾ മാനേജർ നവാബ്, അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ പ്രവീൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു


“ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ ഉപഭോക്താക്കളെ ആകർഷകമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയും, ക്വാളിറ്റിയോടെയും വിശ്വാസ്യതയോടെയും മികച്ച ഓഫറുകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടറും ഐസിസി ഉപദേശക സമിതിയംഗവുമായ ശ്രീ. അഷ്‌റഫ് ചിറക്കൽ അറിയിച്ചു.

Related News

Quick Links

© Rehaab Media Online. All Rights Reserved.