ദോഹ: ഏപ്രിൽ 28 – ഖത്തറിലെ പ്രമുഖ റവാബി ഗ്രൂപ്പ് 'ദി ബിഗ് ഈസ് ബാക്ക്' എന്ന പേരിൽ പ്രത്യേക പ്രമോഷൻ പ്രഖ്യാപിച്ചു. ഏപ്രിൽ 28 മുതൽ മെയ് 7 വരെ റവാബി ഗ്രൂപ്പിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും QR 10, QR 20, QR 30 നിരക്കുകളിൽ 500-ലധികം ഉൽപ്പന്നങ്ങൾ ലഭ്യമാകും. എല്ലാ വിഭാഗങ്ങളിലുമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഓഫറുകൾ ഒരുക്കിയിരിക്കുന്നത്.
പലചരക്ക്,
പഴങ്ങൾ, പച്ചക്കറികൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങി
വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ഉൽപ്പന്നങ്ങൾ കാമ്പയിനിന്റെ ഭാഗമാകുന്നു.
ഓഫർ ഉൽപ്പന്നങ്ങൾ:
റവാബി അഹ്‌ലെൻ
കാർഡ് ഉടമകൾക്ക് Nido Milk Powder 750gm QR 20, China Carpet 160x230cm QR 30
എന്നിവ പ്രത്യേക ഓഫറുകളായി ലഭ്യമാകും. കാർഡ് ഉപയോഗിച്ചാൽ എക്‌സ്‌ക്ലൂസീവ്
ആനുകൂല്യങ്ങളും പോയിന്റ് റിടീം സംവിധാനവും ലഭ്യമാകും. ദിനചര്യാവശ്യങ്ങൾ മുതൽ ഫാഷൻ
ആക്‌സസറികൾ വരെയുള്ള ഉൽപ്പന്നങ്ങളാണ് കാമ്പയിൻ ഉൾക്കൊള്ളുന്നത്.
'ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം നൽകാനുള്ള റവാബിയുടെ തുടർച്ചയായ ശ്രമത്തിന്റെ ഭാഗമാണ് ഈ കാമ്പയിൻ' എന്ന് റവാബി ഗ്രൂപ്പിന്റെ വക്താവ് അറിയിച്ചു. ഹോട്ടു ഫുഡ് കൗണ്ടറുകൾ, ബേക്കറി ഡിലൈറ്റുകൾ, ഡെലി ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള സേവനങ്ങളും ഈ പ്രമോഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.rawabihypermarket.com സന്ദർശിക്കാം.