ദോഹ: ഖത്തറിലെ പ്രമുഖ സംഘടനയായ ക്യൂമേറ്റ്സ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ജംനാസ് മാലൂർ (പ്രസിഡണ്ട്) ഖാലിദ് കല്ലു (മുഖ്യ രക്ഷാധികാരി) പിഎസ്എം ഷാഫി (ജനറൽ സെക്രട്ടറി) അറഫാത് കാലിബർ (ട്രഷറർ)കമ്മിറ്റി ഭാരവാഹികളായി വൈസ് പ്രസിഡന്റ് ആശ, ജോയിന്റ് സെക്രട്ടറി സനിത, ജോയിന്റ് ട്രഷറര്‍ റഷീദ് റാസ്, ഇവന്റ് കോർഡിനേറ്റർമാരായി നിസാർ, അൻഷിഫ്, സോഷ്യൽ മീഡിയ ശാമിൽ, ഇസ്‌ഹാക്ക്, ഇർഫാൻ പകര, മെഡിക്കൽ കോർഡിനേറ്റർമാരായി.
ഇജാസ്, റഷീദ്, പിആർ സുബൈദ, വളണ്ടീർ കോർഡിനേറ്റർമാരായി
സന്തോഷ്, പ്രശോബ് ഉപദേശകരായി ഉനൈസിനേയും, ഒഫീഷ്യൽ ഗ്രൂപ്പ് നിരീക്ഷകനായി സഫീർ കരിയാടിനെയും, ന്യൂസ് ഡെസ്ക് നൗഫൽ കട്ടുപ്പാറയും, സ്പോർട്സ് റഷീദ് റാസം റഷീദ് എന്നിവരെയും തെരഞ്ഞെടുത്തു.
വാർഷികജനറൽ ബോഡിയിൽ തീവ്രവാദ വിരുദ്ധ പ്രതിജ്ഞയെടുത്തു. സെക്രട്ടറി വാർഷിക റിപ്പോർട്ടും ട്രഷറർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.